Question: കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നതാര്?
A. മീരാ ഭായ് ചാനു
B. ലോ വ്ലീ ന
C. മേരി കോം
D. സാക്ഷി മാലിക്
Similar Questions
ദുർഗേശനന്ദിനി' (Durgeshnandini) എന്ന കൃതിയുടെ കർത്താവ് ആരാണ്?
A. ശരത് ചന്ദ്ര ചാറ്റർജി
B. രബീന്ദ്രനാഥ ടാഗോർ
C. ബങ്കിം ചന്ദ്ര ചാറ്റർജി
D. NoA
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?